കോതമംഗലം: കോഴിപ്പിള്ളി ഞവരക്കാട്ട് വർക്കി ഔസേപ്പ് (കുഞ്ഞ്, 79 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ വർക്കി. മക്കൾ: സിബി, ബിജു, ബിനോയി. മരുമക്കൾ: ഷൈമോൾ, ഷീന, ലിജ.