എരൂർ: വലിയപറമ്പിൽ പരേതനായ വേലായുധന്റെ മകൻ സലിലൻ (60) നിര്യാതനായി. ഭാര്യ: പ്രസന്ന. മകൾ: സയന. മരുമകൻ: പ്രശാന്ത്.