കൊച്ചി: സൗത്ത് ചിറ്റൂരിൽ കാടാപറമ്പിൽ ശ്രാമ്പിക്കൽ വീട്ടിൽ തങ്ക കുഞ്ഞമ്മ ( 95) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുവിള്ളിൽ ശങ്കരൻകുട്ടി മേനോൻ. മക്കൾ: സി. എസ്. മുരളീധരൻ (മാനേജിംഗ് ട്രസ്റ്റി, കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം ), സി.എസ്. വേണുഗോപാൽ (സെയിൽ ടാക്സ് പ്രാക്ടീഷണർ ), സി.എസ്. നന്ദനൻ , സി.എസ്. ഇന്ദിരാ ദേവി (റിട്ട പ്രൊഫസർ, കോപ്പറേറ്റീവ് കോളേജ്, തൃശ്ശൂർ), സി.എസ്. രാജലക്ഷ്മി (റിട്ട. ടീച്ചർ ചിന്മയാ വിദ്യാലയ തൃപ്പൂണിത്തുറ), സി.എസ്. ബാലചന്ദ്രൻ (റിട്ട . ജീവനക്കാരൻ, ഹിന്ദുസ്ഥാൻ യൂണി ലിവർ ), സി.എസ്. ഗീത ( റിട്ട. ഓഫീസർ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്), സി.എസ്. മായ (അമ്പാടി ടെക്സ്റ്റയിൽസ്, പെരുമ്പളം), സി.എസ്. ജയശ്രീ , സി.എസ്. സുരേഷ് കുമാർ (എൻ.എസ്.എസ് കരയോഗം ചിറ്റൂർ, സെക്രട്ടറി), സി.എസ്.രാധിക (സംഗീതജ്ഞ). മരുമക്കൾ: രമണി മുരളി, ഇന്ദിര വേണുഗോപാൽ, പാർവതി നന്ദകുമാർ, ഇന്ദിരാ ഗോവിന്ദൻകുട്ടി , രാജലക്ഷ്മി രാമൻ കുട്ടി, പ്രസന്ന ബാലചന്ദ്രൻ, പി.കെ രാജീവൻ, മോഹൻദാസ്, എൻ. ശ്രീകുമാർ, മായ വി. നായർ, വി. മനോജ് കുമാർ.