jos62

പെരുമ്പാവൂർ: താന്നിപ്പുഴ പൂണോളി വീട്ടിൽ ജോസ് (62) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: ജിപിൻ, അനു. മരുമക്കൾ: റിന്റോ മാത്യു, നീനു.