പെരുമ്പാവൂർ: അല്ലപ്ര ഒർണ ചുണ്ടങ്ങത്തടം വീട്ടിൽ കുഞ്ഞന്റെ ഭാര്യ ദേവകി (75) നിര്യാതയായി. മക്കൾ: മല്ലിക, മോഹനൻ, അജി. മരുമക്കൾ: തങ്ക, സരസു, പരേതനായ അയ്യപ്പൻ കുട്ടി.