മൂവാറ്റുപുഴ: ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പഠന ക്ലാസിന്റെ 129-ാമത് ഭാഗം 28ന് രാവിലെ 10ന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ നടക്കും. രാമായണം ഒരു ജീവാമൃതം എന്ന വിഷയത്തെക്കുറിച്ച് മാതാ നിത്യ ചിന്മയി ക്ലാസെടുക്കും.