annamma89

തൃപ്പൂണിത്തുറ: കാഞ്ഞിരമിറ്റം വാളേക്കോട്ടിൽ പരേതനായ വി.സി. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസീസിപള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ് (റിട്ട. സീനിയർ റീഡർ, അച്ചടിവകുപ്പ്), ചാക്കോ (ഇലക്ട്രീഷ്യൻ), പരേതനായ കുര്യാക്കോസ്, മേഴ്സി, ആൻസി, ഡെൽസി (യു.കെ). മരുമക്കൾ: ആലീസമ്മ ജെ. പഞ്ഞിക്കാരൻ, ജോളി, മാർട്ടിൻ, ജെയ്സൻ.