geevarghese-89

കുറുപ്പംപടി: അശമന്നൂർ പൊക്കത്തായി പി.ജി. ഗീവർഗീസ് (89) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ജോർജ്, മേഴ്‌സി, പരേതരായ ജോയി, അവറാച്ചൻ. മരുമക്കൾ: വത്സ, സാലി, ബേബി . സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് കുറുപ്പംപടി മർത്താമറിയം കത്തീഡ്രൽ സെമിത്തേരിയിൽ.