തൃപ്പൂണിത്തുറ: മാവേലിക്കര വലിയകൊട്ടാരത്തിൽ പരേതനായ ചേപ്പാട് ആർ.ജി. വർമ്മയുടെ ഭാര്യ കെ. ഇന്ദിരാവർമ്മ (90) തൃപ്പൂണിത്തുറ തെക്കുംഭാഗം പാട്ടുപുരയ്ക്കൽ പ്രസീദയിൽ നിര്യാതയായി. മക്കൾ: അജയ് വർമ്മ (കൊൽക്കത്ത), സഞ്ജയ് വർമ്മ. മരുമകൾ: മിനി.