aravindhakshan-74

മൂവാറ്റുപുഴ: മുളവൂർ വായനശാലപ്പടി ഒലിയപ്പുറത്ത് ഒ.എസ്. അരവിന്ദാക്ഷൻ (അരുവി 74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സരിത, സവിത, സൗമ്യ, രമ്യ. മരുമക്കൾ: രതീഷ്, ഷമൽ.