പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്കുസമീപം മണ്ണായത്തുകുടി പരേതനായ അയ്യപ്പന്റെ (വിമുക്തഭടൻ) ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: ബാബു, ഉഷ, ഹരി, പരേതരായ മോഹനൻ, ചന്ദ്രൻ. മരുമക്കൾ: അനിത ബാബു, ബാബു, സ്മിത ഹരി, പരേതയായ രാജി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.