
മലയാറ്റൂർ: ബാംബൂ കോർപ്പറേഷൻ റിട്ട. ജീവനക്കാരൻ നടുവട്ടം മുണ്ടങ്ങാമറ്റം കൊല്ലംകുടിവീട്ടിൽ കെ.പി. വർഗീസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് നടുവട്ടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: വിബിൻ, എബിൻ (ഇരുവരും യു.കെ), സ്‌നേഹ (ബംഗളൂരു). മരുമക്കൾ: ബ്ലെസി , ബ്ലെറ്റി (ഇരുവരും യു.കെ), ആശിഷ് (ബംഗളൂരു).