sijo

ആലുവ: കീഴ്മാട് കൂറ്റാഞ്ചേരിവീട്ടിൽ പരേതനായ കെ.പി. അബ്രഹാമിന്റെ മകൻ സിജോ അബ്രഹാം (46) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കീഴ്മാട് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മാതാവ്: ഏലമ്മ. സഹോദരങ്ങൾ: പരേതയായ സ്മിത, സിജി മാർട്ടിൻ (യു.കെ).