hajara-

ആലുവ: ആലുവ ഈസ്റ്റ് പുത്തൻപുരയിൽവീട്ടിൽ പരേതനായ അബ്ദുവിന്റെ ഭാര്യ ഹാജറ (82) നിര്യാതയായി. മക്കൾ: അബ്ദുൽ കലാം, അബ്ദുൽ ഗഫൂർ, കൗലത്ത്, ഷാജിദ, കുൽസു, ഫൈസൽ. മരുമക്കൾ: റസില, നിസ, മൂസ, സലാം, മജ്നു, സഫിയ.