വടാട്ടുപാറ: പൂക്കൊമ്പിൽ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 2ന് വടാട്ടുപാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിന്ധു, സിബി, സജോ, സിമി, സുബിൻ. മരുമക്കൾ: സണ്ണി, ബിജീന, അബിത, സജി, റോഷൻ.