കോതമംഗലം: കോഴിപ്പിള്ളി വാഴേക്കുടി രാമകൃഷ്ണൻ വി.കെ (80) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: രഘുലാൽ, കുമാരി, ജയൻ, ഷാജി. മരുമക്കൾ: പ്രീത, ബാലൻ, സ്മിത, ബിനീഷ.