കലൂർ: പോണേത്ത് റോഡിൽ തെരീപ്പറമ്പിൽ പരേതനായ വക്കോയുടെ മകൻ ടി.വി. വിൽസൻ (62) നിര്യാതനായി. അമ്മ: കർമ്മലി വക്കോ. സഹോദരങ്ങൾ: പരേതയായ ബേബി, ആന്റണി, റൂബി, സ്റ്റാൻലി, പാറ്റ്‌സി, ജോൺസൻ.