sajivan-62

വടുതല: കരിവേലിപറമ്പിൽ വി.എൽ. സജീവൻ (62, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സൗമ്യ, സതീഷ്. മരുമക്കൾ: കണ്ണൻ, അഞ്ജലി.