ചേരാനല്ലൂർ: ഇടവൂർ നമ്പ്യാട്ടുകുടി പാപ്പച്ചൻ (ജോസഫ്, 77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ബിജി (കുവൈറ്റ്), സിസ്റ്റർ നീത, ബിനി (സൗദി), ബിബി. മരുമക്കൾ: ജേക്കബ് (കുവൈറ്റ്), നിഷാദ് (സൗദി), മാർട്ടിൻ.