yadhukrishna-17

കോതമംഗലം: തലക്കോട് കല്ലുവിളയിൽ ബിനോയി - മായ ദമ്പതികളുടെ മകൻ യദു കൃഷ്ണ (17)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഹോദരൻ: യാദവ് കൃഷ്ണ.