sh-college

കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിലെ ജേർണലിസം ഡിപ്പാർട്‌മെന്റ് 'കേന്ദ്ര ബഡ്ജറ്റ് 2024' പാനൽ ചർച്ച സംഘടിപ്പിച്ചു.

ദോഹ ബ്രോക്കേഴ്‌സ് ആൻഡ് ഫിനാൻഷ്യൽ സർവീസ് മാനേജിംഗ് ഡയറക്ടർ പ്രിൻസ് ജോർജ്, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ഡോ. ഡി. ധനുരാജ്, വിവേക് കൃഷ്ണ ഗോവിന്ദ്, തേവര സേക്രഡ് ഹാർട്ട് കോളേജ് സാമ്പത്തികശാസ്ത്രം മേധാവി ഡോ. സിബി എബ്രഹാം എന്നിവർ പാനലിസ്റ്റുകളായിരുന്നു. ബാബു ജോസഫ് മോഡറേറ്ററായി.