കൊച്ചി: കേരളകൗമുദി കൊച്ചി യൂണിറ്റ് സീനിയർ മാർക്കറ്റിംഗ് ഓഫീസർ (പരസ്യവിഭാഗം) എടവനക്കാട് വാച്ചാക്കൽ പാടത്തറ വീട്ടിൽ ശശിധരന്റെ ഭാര്യ സുഗുതകുമാരി (56) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അഭിഷേക്, അഭിജിത്ത് (ആർ.എ.സി.ടി, കൂനമ്മാവ്).