വെണ്ണല സെക്ഷൻ പരിധി: നീലാംമുറി, നാരായണനാശാൻ റോഡ്, പെട്ടിപ്പറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിസരപ്രദേശങ്ങളിൽ ഇന്ന് രാവിലെ 8മുതൽ വൈകിട്ട് 5വരെ
പാലാരിവട്ടം സെക്ഷൻ പരിധി: ശാന്തിപുരംകോളനി, അടിമുറി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിസരപ്രദേശങ്ങളിൽ 9.30 മുതൽ വൈകിട്ട് 5വരെ

മരട് സെക്ഷൻ പരിധി: നെട്ടൂർ ഐ.എൻ.ടി.യു.സി ഈസ്റ്റ്, മൂത്തേടത്ത് കോളനി, ശാന്തിവനം, ജൂബിലിറോഡ്, മാർക്കറ്റ് റോഡ്, ലൈവ് സ്റ്റോക്ക്, കണവത്ത് റോഡ്, നിപ്പോൺ ടൊയോട്ട പരിസരം എന്നിവിടങ്ങളിൽ 9മുതൽ വൈകിട്ട് 5വരെ

എരൂർ സെക്ഷൻ പരിധി: ട്രാക്കോകേബിൾ കമ്പനി മുതൽ ഇരുമ്പനം പുതിയ റോഡ് ജംഗ്ഷൻവരെ എസ്.എൻ.ഡി.പി ഇരുമ്പനം, ശ്രീജിവൃന്ദാവൻ, ചുങ്കത്ത് റോഡ്, തൃക്കത്തറ അമ്പലം പരിസരം, ബി.പി.സി.എൽ, ശ്മശാനം, കർഷകകോളനി, അമ്പാട്ടുമന, ഹൗസിംഗ് ബോർഡ്, മിനി കമ്പനി പരിസരം, മകളിയം, കവരപ്പറമ്പ് റോഡ്, റിവർഈസ്റ്റ് റോഡ്, എച്ച്.ഒ.സി ടൗൺഷിപ്പ് എന്നിവിടങ്ങളിൽ 8മുതൽ വൈകിട്ട് 5വരെ

തേവക്കൽ സെക്ഷൻ പരിധി: മൂസാകോളനി, കരിപ്പാശേരിമുഗൾ, വട്ടപ്പരുത, മെഡിക്കൽ കോളേജ് റോഡ്, കല്ലൻകുളം, പൊന്നംകുടം എന്നിവിടങ്ങളിൽ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ

കലൂർ സെക്ഷൻ പരിധി: കലൂർ ബസ്‌സ്റ്റാൻഡ് പരിസരം, സെബാസ്റ്റ്യൻ റോഡ് എന്നിവിടങ്ങളിൽ 9മുതൽ വൈകിട്ട് 5വരെ