എറണാകുളം ഗവ. ഗേൾസ് എച്ച്.എസ്.എസ്: പൊതുവിദ്യാഭ്യാസവകുപ്പ് മേഖലാതല ഫയൽ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം. മന്ത്രി വി. ശിവൻകുട്ടി. രാവിലെ. 9.30ന്

കലൂർ ഐ.എം.എ ഹൗസ്: 'അൻപോട് രാജമാണിക്യം' പുസ്തകപ്രകാശനം. നടൻ മമ്മൂട്ടി. വൈകിട്ട് ആറിന്

എറണാകുളം ഡർബാർ ഹാൾ ആർട് ഗാലറി: അന്താരാഷ്ട്ര ആർട്ട് എക്സിബിഷൻ. മന്ത്രി പി. രാജീവ് രാവിലെ 10.30ന്