കൊച്ചി: പാലാരിവട്ടം ശ്രീരാജരാജേശ്വരി ദേവീക്ഷേത്രത്തിൽ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ആഗസ്റ്റ് നാലിന് നടക്കും.