gracy-george85

തൃപ്പൂണിത്തുറ: നടക്കൽ ഗ്രേസി ജോർജ് (85) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് തൃപ്പൂണിത്തുറ നടമേൽ മർത്ത മറിയം യാക്കോബായ റോയൽ മെട്രോപ്പൊലീറ്റൻ പള്ളി സെമിത്തേരിയിൽ.