മൂവാറ്റുപുഴ: ആരക്കുഴ ആനിക്കാത്തോട്ടത്തിൽ പരേതനായ എ.എം. ഐപ്പിന്റെ ഭാര്യ മേരി ഐപ്പ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു, പരേതയായ ആനി, റോസിലി, മേരി, ജസ്റ്റിൻ, സാലി, സിസിലി, ജോണി, ജിഷി. മരുമക്കൾ: മേഴ്‌സി, ജോളി, സണ്ണി, തോമസ്, ലൈസ, ജോർജ്, ഷിജി, മഞ്ചു.