വടവുകോട്: കാട്ടാശ്ശേരിൽ പരേതനായ കെ.വി. പൈലിയുടെ ഭാര്യ മറിയക്കുട്ടി പൈലി (90) നിര്യാതയായി. മക്കൾ: മോളി തോമസ്, കെ.പി. വർഗീസ്, ഷീല തോമസ്, ജോസ്. മരുമക്കൾ: തോമസ് ബേബി, ലിസി വർഗീസ്, തോമസ് ആന്റണി, ബിനിത ജോസ്. സംസ്കാരം ഇന്ന് 11 ന് വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളിയിൽ.