ucmust-
തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിൽ എല്ലാ ക്ലാസ‌് മുറികളിലും ഇന്റർ ആക്ടീവ് പാനൽ ബോർഡ് സ്ഥാപിക്കുന്ന ചടങ്ങിൽ നിന്ന്

കൊച്ചി: തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിൽ എല്ലാ ക്ലാസ് മുറികളിലും ഇന്റർ ആക്ടീവ് പാനൽ ബോർഡ് സ്ഥാപിച്ചു. നഗരസഭ ചെയർപേഴ്സൺ രമാസന്തോഷ് ഉദ്ഘാടനം ചെയ്തു.ഡോ. ലീലാ രാമമൂർത്തി, വി.എൻ. വേണുഗോപാൽ, കൗൺസിലർമാരായ വള്ളി മുരളീധരൻ, രാധികാ വർമ്മ, പ്രിൻസിപ്പൽ പ്രിയ സി. പിള്ള, വൈസ് പ്രിൻസിപ്പൽ സി. സുചിത്ര എന്നിവർ സംസാരിച്ചു.