girija71

പറവൂർ: കടവത്ത് റോഡ് വെങ്കടശ്രീയിൽ കെ.വി. ഗോപിനാഥ പ്രഭുവിന്റെ ഭാര്യ ഗിരിജ ജി. പ്രഭു (71) നിര്യാതയായി. മക്കൾ: ഗിരീഷ് പ്രഭു, ഗീത. മരുമക്കൾ: സഞ്ചന, സുരേഷ്കുമാർ ശർമ.