george83

പെരുമ്പാവൂർ: കീഴില്ലം അമ്പലപ്പടി ഭാഗത്ത് ചാലിശ്ശേരിയിൽ വീട്ടിൽ സി.ഒ. ജോർജ് (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പുല്ലുവഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ അൽഫോൺസ് ജോർജ്. മക്കൾ: പരേതനായ സജീഷ് ജോർജ്, മഞ്ജുഷ മനോജ്. മരുമക്കൾ : സിജി സജീഷ്, മനോജ്