ചെങ്ങമനാട്: കളത്തിൽപറമ്പിൽ സുബ്രഹ്മണ്യൻ പി.എൻ. (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കപ്രശ്ശേരി ശ്മശാനത്തിൽ. ഭാര്യ: അമ്മു. മക്കൾ: പ്രദീപ്കുമാർ (റിട്ട. ജുഡീഷ്യറി), പ്രീത, അനിത, പ്രസീത. മരുമക്കൾ: രജനി (സുമി), ശിവൻ, പ്രസാദ്, സുധീഷ്.