1

പള്ളുരുത്തി: പെരുമ്പടപ്പ് ബംഗ്ലാവ് പറമ്പ് സെബാസ്റ്റ്യൻ (ഉത്തമൻ 65) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വനജ. മക്കൾ: മനോജ്, അമ്പിളി. മരുമക്കൾ: ഗ്രേസി, ജോസ്‌ലി.