ചായകുടിച്ചു തുടങ്ങാം...എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറിസ്കൂളിൽ നടന്ന പൊതു വിദ്യാഭ്യാസ വകുപ്പ് മധ്യ മേഖല ഫയൽ അദാലത്ത് ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. ശിവൻകുട്ടിക്ക് ചായ നൽകുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ. എം.എൽ.എമാരായ ടി.ജെ വിനോദ്, പി.വി ശ്രീനിജൻ എന്നിവർ സമീപം