വൈപ്പിൻ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരണമടഞ്ഞു. ചെറായി ഗൗരീശ്വരം കിഴക്ക്‌പൊന്നച്ചുപറമ്പിൽ രവീന്ദ്രന്റെ മകൻ രഞ്ജിത്താണ് (51) മരിച്ചത്. ഭാര്യ: ധന്യ. മക്കൾ: ദേവനന്ദ, ദേവപ്രിയ.