ആലുവ: പട്ടേരിപ്പുറം എണ്ണക്കൽവീട്ടിൽ പ്രസാദ് (62) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ആതിര, അനഘ. മരുമകൻ: അജിത്കുമാർ.