കൊച്ചി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷനും
(ഇ.എസ്.ഐ.സി) സംയുക്തമായി ഇന്ന് രാവിലെ 10ന് ഫോർട്ട്‌കൊച്ചിയിൽ ജനസമ്പർക്ക പരിപാടി നടത്തും. കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ നടക്കുന്ന പരിപാടിയിൽ ഇ.പി.എഫ്.ഒ, ഇ.എസ്.ഐ.സി ഉദ്യോഗസ്ഥർ പങ്കെടുക്കും. പരാതി സമർപ്പിക്കേണ്ടവർ ആവശ്യമായ രേഖകളുമായി അന്ന് എത്തണം.