വൈറ്റില: തൃപ്പൂണിത്തുറ റോഡിൽ ജോസഫ് (ജോസ് 88) നിര്യാതനായി. ഭാര്യ: പരേതയായ ട്രീസ. മക്കൾ: പരേതനായ ആൻഡ്രൂസ്, സീന മാർട്ടിൻ, ജിൽ ജോസഫ്. മരുമക്കൾ: ഫിജി, മാർട്ടിൻ, സുമി.