കോലഞ്ചേരി: കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കേന്ദ്ര ധനമന്ത്റിയ്ക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ് സമരം. പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്‌സൽ ജബാർ, മണ്ഡലം പ്രസിഡന്റ് അഡ്വ. ഡെന്നി വർഗീസ്, പി.എസ്. ഷൈജു, എനിൽ ജോയ്, എൽദോ വയമ്പുകണ്ടം, അരുൺ പി. മണി എന്നിവർ നേതൃത്വം നൽകി.