ചേരാനെല്ലൂർ സെക്ഷൻ: വിഷ്ണുപുരം, പള്ളിക്കവല, തട്ടാംപടി റോഡ് താമരശ്ശേരി റോഡ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ.
തൃക്കാക്കര വെസ്റ്റ്‌സെക്ഷൻ: കുന്നുംപുറം, പടമുകൾ, ക്രാഷ് റോഡ്, മൈത്രിപുരം എന്നിവിടങ്ങളിൽ ഭാഗീകമായും മൊറാർജി ഗ്രൗണ്ട്, വാഴക്കാല, കുന്നേപ്പറമ്പ്, കെ.കെ. റോഡ്, പറക്കാട്ട് ടെമ്പിൾ റോഡ്, എരമത്ത് റോഡ്, അട്ടിപ്പേറ്റി നഗർ, മൂലേപ്പാടം, ചെമ്പുമുക്ക്, പുളിക്കില്ലം ഈസ്റ്റും വെസ്റ്റും, കടമക്കേരി, കാട്ടാമറ്റം, ശാന്തി ഗ്രാമം എന്നിവിടങ്ങളിൽ പൂർണമായും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
തേവക്കൽ സെക്ഷൻ: തേവക്കൽ ജംഗ്ഷൻ, കൊളോട്ടിമൂല, കുഴിവേലിപ്പടി, പൊരുന്നിക്കാമുകൾ, നെല്ലിക്കാമല എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 2.30 വരെ.
എരൂർ സെക്ഷൻ: ഇരുമ്പനം കർഷകകോളനി, അമ്പാട്ട്മന എസ്.എൻ.ഡി.പി ഇരുമ്പനം, ശ്രീജി വൃന്ദാവൻ, ലേബർകോർണർ പരിസരം, വെട്ടുവേലി, ചെമ്മായത്ത്, വടക്കെ വൈനീതി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷൻ: കലൂർ കതൃകടവ് റോഡിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മരട് സെക്ഷൻ: കൊട്ടാരം ജംഗ്ഷൻ, നൂക്ലിയസ് മാൾ പരിസരം, ബി.എസ്.എൻ.എൽ ഓഫീസ് പരിസരം, കാളത്ര, ഇഞ്ചക്കൽ റോഡ്, നിപ്പോൺ ടൊയോട്ട പരിസരം, ജി.എം. മോട്ടോർ പരിസരം, സുലൈമാൻ സെയ്ത്ത് റോഡ്, ഓൾഡ് മാർക്കറ്റ്, മഹൽ ഓഡിറ്റോറിയം, മസ്ജിദ് റോഡ് പരിസരം രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.