വൈപ്പിൻ: ചെറായി സാമൂഹ്യക്ഷേമ സംഘത്തിന് സമീപം പരേതനായ പുല്ലാർക്കാട്ട് മദനന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: മിനി, സിനി, ഷജിൽകുമാർ, സുനി (മേൽശാന്തി, ചെറായി നെടിയാറ ക്ഷേത്രം). മരുമക്കൾ: രാധാകൃഷ്ണൻ, സഹദേവൻ, സ്മിത, ആതിര (അദ്ധ്യാപിക, രാമവർമ്മ ഹൈസ്‌കൂൾ, ചെറായി).