kavirajan-charamam

പറവൂർ: കെടാമംഗലം തേങ്ങാത്തറവീട്ടിൽ കവിരാജൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദം. മക്കൾ: ബീന, ബിനു. മരുമക്കൾ: ദിനേശൻ, സുബ.