പറവൂർ: താന്നിപ്പാടം വലിയവീട്ടിൽ വാസുവിന്റെ ഭാര്യ അംബിക (68) നിര്യാതയായി. മക്കൾ: ഷാനി, ഷൈജു, ബൈജു, റൈജു. മരുമക്കൾ: ബെന്നി, ജ്യോതിലക്ഷ്മി, രമ്യ, ദീപാകൃഷ്ണൻ.