p-m-jacob-81

പെരുമ്പാവൂർ: ക്രാരിയേലി പടിക്കക്കുടിവീട്ടിൽ പി.എം. ജേക്കബ് (81) കാനഡയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് കാനഡയിൽ. ഭാര്യ: ബേബി ജേക്കബ് (അങ്കമാലി പാലമറ്റം കുടുംബാംഗം). മക്കൾ: ബിജി (കാനഡ), സ്റ്റാൻലി (യു.കെ). മരുമക്കൾ: ബിജു (കാനഡ), ആൻ (യു.കെ).