saramma-90

മൂവാറ്റുപുഴ: വടക്കൻമാറാടി എരപ്പിൽ സാറാമ്മ ഉലഹന്നാൻ (90) നിര്യാതയായി. മകൻ: ബെന്നി. മരുമകൾ: സിജി.