മൂവാറ്റുപുഴ: ആരക്കുഴ തെക്കേപ്പറമ്പിൽ പരേതനായ പൗലോസിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ: മത്തച്ചൻ (പൈങ്ങോട്ടൂർ), സിസ്റ്റർ സൂസൻ സിഎംസി (ഝാർഖണ്ഡ്), സിസ്റ്റർ ലൂസിയ സിഎസ്എൻ (ജർമ്മനി), ജോൺ (യുകെ), മേരി (പൈങ്ങോട്ടൂർ), സിബി (ആരക്കുഴ), ജോബി (ബംഗളൂരു), പരേതനായ ജോസ്. മരുമക്കൾ: മേരി, ബീന, ബെന്നി, ലില്ലി, ഷൈനി, പരേതയായ അൽഫോൻസ.