k-i-varghese-71

പെരുമ്പാവൂർ: ചുണ്ടക്കുഴി കാഞ്ഞിരത്തിങ്കൽ വീട്ടിൽ കെ.ഐ. വർഗീസ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ചുണ്ടക്കുഴി സെന്റ് ജോർജ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മോളി. മക്കൾ: ജിഞ്ചു (കുവൈറ്റ്), ജിജു (യു.കെ.). മരുമക്കൾ: എൽദോ, മരിയ (യു.കെ.)