തൃപ്പൂണിത്തുറ: നടക്കൽ കുര്യാക്കോസിന്റെ മകൻ പോൾ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തൃപ്പൂണിത്തുറ നടമേൽ മർത്തമറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: മിനി, പരേതരായ തമ്പി, റോയി, കുരുവിള, പൗലോസ്.