chandramathi-84

അയ്യമ്പിള്ളിക്കാവ്: പെരുമാൻതിട്ടയിൽ ചന്ദ്രോദയം വീട്ടിൽ ചന്ദ്രമതി (84) നിര്യാതയായി. മക്കൾ: സലിം, ഷൈജൻ, ദീപ, സനോദ്. മരുമക്കൾ: വിജി, മുരുകൻ, പ്രീമ.