ചേരാനല്ലൂർ: ചേരാനല്ലൂർ പള്ളി മുൻ ട്രസ്റ്റി പൂണോളി പി.ആർ. റാഫേൽ (ജോസ് 76) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ട്രീസ. മകൾ: സുമി (ഫിൻലാന്റ്). മരുമകൻ: ജിന്റൊ.